സപ്ളൈഓഫിസിലെ എജന്റമാരുടെ ഇടപെടല്‍ അവസാനിപ്പിക്കണം: യുവമോര്‍ച്ച
Apr 19, 2012, 10:29 IST
കാസര്‍കോട്: കാസര്‍കോട് താലുക്ക് സപ്ളൈഓഫിസില്‍ നടക്കുന്ന എജന്റമാരുടെ ഇടപെടല്‍ തടയണമെന്ന് ഭാരതീയ യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമിറ്റി ആവശ്യപ്പെട്ടു എജന്റമാരുടെ ഇടപെടല്‍ മുലം ഏറെ കഷ്ട്ടതകള്‍ നേരിടുന്നത് പാവപ്പെട്ട റേഷന്‍കാര്‍ഡ് ഉടമകളും അപേക്ഷകരുമാണ്.റേഷന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കേണ്ട അവസ്തയാണെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി ഇതിനെതിരെ ശകതമ്ായ പ്രക്ഷോഭം നടത്തുമെന്ന് മണ്ഡലം ജന:സെക്രട്ടറി സുനില്‍.പി.ആര്‍ പറഞ്ഞു.
Keywords: Supply office, Agent, Yuvamorcha, Kasaragod






