ബ്ലൈസ് തളങ്കര വിന്‍ഡോ കര്‍ട്ടനുകള്‍ നല്‍കി
Mar 7, 2015, 08:34 IST
(www.kasargodvartha.com 07/03/2015) കാസര്‍കോട് തളങ്കര തീരദേശ പോലീസ് സ്‌റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് ബ്ലൈസ് തളങ്കര നല്‍കുന്ന വിന്‍ഡോ കര്‍ട്ടനുകള്‍ എസ്.ഐ വിജയ കരിയപ്പ സാറിനെ ബ്ലൈസ് ഭാരവാഹികള്‍ ഏല്‍പ്പിക്കുന്നു.
Keywords : Kasaragod, Kerala, Police, Conference, Chalanam, Blaze Thalangara, Curtain.