ഡിവൈഎഫ്‌ഐയുടെ സ്തൂപത്തിന് കരിഓയില്‍ ഒഴിച്ചു
Jul 4, 2017, 14:02 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.07.2017) ഡിവൈഎഫ്‌ഐയുടെ സ്തൂപത്തിന് കരിഓയില്‍ ഒഴിച്ചു. തൃക്കരിപ്പൂര്‍ കൊയോങ്കര പറമ്പന്‍ തറവാടിന് സമീപത്തെ റോഡരികില്‍ സ്ഥാപിച്ച സ്തൂപത്തിനാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. ഇതു സംബന്ധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി.
സ്തൂപത്തിന് കരിഓയില്‍ ഒഴിച്ചതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് സംശയിക്കുന്നത്. മനപൂര്‍വ്വം രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
Keywords: Kasaragod, Kerala, Trikaripur, news, DYFI, complaint, Police, Black-oil-poured-against DYFI Stupa