സിപിഎം ബ്രാഞ്ച് ഓഫീസിനു നേരെയുണ്ടായ കരി ഓയില്‍ പ്രയോഗം; കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തുന്നു: ഡി.വൈ.എഫ്.ഐ
Oct 16, 2017, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2017) കാസര്‍കോടിനെ കലാപഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി. ശിവപ്രസാദ് ആരോപിച്ചു. ഇതിന്റെ ഭാഗമാണ് അടക്കത്ത്ബയല്‍ സി.പി.എം ബ്രാഞ്ച് ഓഫീസിനും, ചിലമ്പ് സാംസ്‌കാരിക നിലയത്തിനും നേരെ നടന്ന ആക്രമണം.
സി.പി.എമ്മിന്റെയും, ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള ആര്‍ എസ് എസ് നീക്കം തിരിച്ചറിയണമെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Related News:
സിപിഎം ബ്രാഞ്ച് ഓഫീസിനു നേരെ കരിഓയില്‍ അക്രമം; കൊടിമരങ്ങളും തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, Attack, CPM, Office, RSS, Black oil attack; DYFI against RSS
Keywords: Kasaragod, Kerala, news, DYFI, Attack, CPM, Office, RSS, Black oil attack; DYFI against RSS