Home Kasaragod ആരാധനാലയത്തിനു നേര്‍ക്ക് കല്ലേറ്: കരിഓയില്‍ ഒഴിച്ച് വികൃതമാക്കി Whatsapp Group Whatsapp Channel By Web Desk PreMar 26, 2012, 11:17 IST കാസര്‍കോട്: നുള്ളിപ്പാടിയിലെ ആരാധനായലത്തില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭാരവാഹികള്‍ സംഭവം സംബന്ധിച്ച് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. Keywords: kasaragod, Nullippady, complaint, Police, Mosque Tags Share this story Featured Recommended