city-gold-ad-for-blogger

കാസര്‍കോട് നഗരസഭയ്ക്ക് മുന്നില്‍ ബി ജെ പിയുടെ റിലേ സമരം

കാസര്‍കോട്: (www.kasargodvartha.com 04.05.2020) നഗരസഭയിലെ 500 കസേരകള്‍ കാണാത്തായതിലും പിടിച്ചെടുത്ത് സൂക്ഷിച്ച പാന്‍പരാഗ് കടത്തികൊണ്ടു പോയതിനെക്കുറിച്ചും കിച്ചണില്‍ പലഹാരങ്ങളുണ്ടാക്കി വില്‍പന നടത്തുന്നതും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ബി ജെ പി റിലേ സമരം ആരംഭിച്ചു.
കാസര്‍കോട് നഗരസഭയ്ക്ക് മുന്നില്‍ ബി ജെ പിയുടെ റിലേ സമരം

പി രമേശ്, ശങ്കര, ജാനകി, ജയപ്രകാശ്, ശ്രീലത ടീച്ചര്‍ എന്നിവരാണ് സമരം നടത്തിയത്. മറ്റു അംഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സമരം നടത്തുമെന്ന് ബി ജെ പി അംഗങ്ങള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, News, BJP, Municipality, Strike, BJP Strike in front of Municipality

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia