ഗതാഗതം തടസപ്പെടുത്തി സമരം; ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ കേസ്
Aug 29, 2017, 11:30 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 29/08/2017) ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശോഭാസുരേന്ദ്രന്‍, ബി ജെ പി ജില്ലാപ്രസിഡണ്ട് കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി വേലായുധന്‍ കൊടവലം എന്നിവരടക്കം മുന്നൂറ് പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
മാവുങ്കാലിലും കോട്ടപ്പാറയിലും പോലീസ് നടത്തിയ അക്രമത്തിനെതിരെ തിങ്കളാഴ്ച ബി ജെ പി കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.സമരം ഗതാഗതം തടസപ്പെടുത്തിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.
Related news:
പോലീസ് അതിക്രമത്തിനെതിരെ ഡി വൈ എസ് പി ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, BJP, Strike, Police, Case, Mavungal, DYSP, BJP strike; case against 300 people include shobha surendran