ബി.ജെ.പി മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
Jan 4, 2015, 10:44 IST
ഉദുമ: (www.kasargodvartha.com 04.01.2015) ബി.ജെ.പി ഉദുമ പഞ്ചായത്ത് മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എരോല്‍ കോടോത്ത് ഗംഗാധരന്‍ നായര്‍ക്കു മെമ്പര്‍ഷിപ്പു നല്‍കി ബി.ജെ.പി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് അനില്‍ കുമാര്‍ കപ്പണക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സുരേഷ് എരോല്‍, എരോല്‍ ബൂത്ത് പ്രസിഡണ്ട് നാരായണന്‍, സെക്രട്ടറി രതീഷ് കുന്നുമ്മല്‍, വൈ. ശിവരാമന്‍, ഉമേഷ്, വൈ. സുരേന്ദ്രന്‍, സുരേഷ് കിഴക്കേക്കര എന്നിവര്‍ സംബന്ധിച്ചു.
Also Read:
ട്വിറ്ററിലും ഇന്ത്യ-പാക് യുദ്ധം
Keywords: Kasaragod, Kerala, Uduma, BJP, inauguration, Membership, BJP membership distribution inaugurated.
Advertisement: