ബി.ജെ.പി പ്രതിഷേധ യോഗം കൂട്ടക്കനിയില്‍
Nov 3, 2014, 09:34 IST
കൂട്ടക്കനി: (www.kasargodvartha.com 03.11.2014) ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിപിഎം അക്രമത്തിനെതിരെ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മുക്കൂട് അധ്യക്ഷത വഹിച്ചു.
കൂട്ടക്കനി, പള്ളിപ്പുഴ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കില്‍ പരിഭ്രാന്തരായ സിപിഎം നേതൃത്വം അക്രമം അവസാനിപ്പിക്കണമെന്നും ഉദയ സാംസ്‌കാരിക കേന്ദ്രം അടിച്ച് തകര്‍ത്ത് പണവും മറ്റും കൊള്ളയടിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : BJP, Meeting, Kasaragod, Kerala, CPM, Attack, Koottakkani.
Advertisement: