ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര്‍ക്കെതിരെ കേസ്
Jun 23, 2012, 12:20 IST
കാസര്‍കോട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനു റോഡ് തടസം സൃഷ്ടിച്ചതിനു പോസ്‌റ്റോഫീസ് ഉപരോധിച്ചതിനു ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ബിജെപി നേതാക്കളായ മടിക്കൈകമ്മാരന്‍, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. കെ ശ്രീകാന്ത്, കെ. ശോഭന, ചന്ദ്രശേഖര ഷെട്ടി, രാധാകൃഷ്ണ റൈ തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. വിലക്കയറ്റത്തിനും യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനുമെതിരെയാണ് ബിജെപി കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസ് ഉപരോധിച്ചത്.

Keywords: Kasaragod, Police case, BJP March