തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് സി.പി.എമ്മിന്റെ തകര്‍ച്ച: കെ. ശ്രീകാന്ത്
May 17, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2014) കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ എല്‍.ഡി.എഫിലെ പി. കരുണാകരന്റെ വിജയം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാണെങ്കിലും അദ്ദേഹത്തിന്റെ വിജയം കള്ളവോട്ടുകളുടെ വിജയമാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യതവണ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന കരുണാകരന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 68,000 വോട്ടുകളായി ചുരുങ്ങി. ഇത്തവണ അത് 6,000 വോട്ടിലേക്ക് താഴുകയും ചെയ്തു. ഇത് സി.പി.എമ്മിന്റെ ജന പിന്തുണ കുറഞ്ഞുവരുന്നതാണ് വ്യക്തമാക്കുന്നത്.
സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ കെ.സുരേന്ദ്രന് കിട്ടിയിട്ടുണ്ട്. ഉദുമ മണ്ഡലത്തില്‍ നിന്ന് പതിമൂന്നായിരത്തോളം വോട്ടുകള്‍ സുരേന്ദ്രനു കഴിഞ്ഞതവണത്തേക്കാളും കിട്ടിയിട്ടുണ്ട്. മോഡി തരംഗവും സുരേന്ദ്രനോടുള്ള താല്‍പര്യവും അതിനുകാരണമാണ്. ബേഡകം ഉള്‍പെടെയുള്ള സി.പി.എം കോട്ടകളില്‍ നിന്ന് സുരേന്ദ്രന് നല്ലവോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.
Also Read:
മോഡിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ രാജി
Keywords: Kasaragod, LDF, Election-2014, K.Sreekanth, Vote, P.Karunakaran, CPM, UDF,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067