ബിജെപി ഗൃഹസന്ദര്‍ശനം ആരംഭിച്ചു
Mar 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2016) ബിജെപി കാസര്‍കോട് മണ്ഡലം തല ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. അണങ്കൂരിലെ ശങ്കരപ്പ നായ്കിന്റെ വീട്ടില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗൃഹസന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം അധ്യക്ഷന്‍ സുധാമ ഗോസാഡ, മുനിസിപ്പല്‍ കമ്മറ്റി അധ്യക്ഷന്‍ എ. സതീഷ്, വൈസ് പ്രസിഡണ്ട് കെ. ശരത്കുമാര്‍, കൗണ്‍സിലര്‍ കെ.ജി മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : BJP, Election 2016, Programme, Kasaragod, Inauguration, House, Visit.