അനുമതിയില്ലാതെ പ്രകടനം: നൂറു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 1, 2012, 11:30 IST
കാസര്‍കോട്: നഗരത്തില്‍ അനുമതിയില്ലാടെ പ്രകടനം നടത്തിയതിന് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ട് പി. രമേശ് തുടങ്ങി നൂറു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. നഗരത്തില്‍ ബി.ജെ.പി പ്രകടനം നടക്കുന്നതിനിടയില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്തു നിന്ന് അക്രമാസക്തരായി സംഘടിച്ചെത്തിയ നൂറുപേര്‍ക്കെതിരെയും കേസെടുത്തു.
Keywords: BJP, Harthal, case, Kasaragod