city-gold-ad-for-blogger

കാസര്‍കോട്ടെ സംഘര്‍ഷം: മുന്‍ കരുതലായി നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്ടെ സംഘര്‍ഷം: മുന്‍ കരുതലായി നാലുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ശനിയാഴ്ച ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍കരുതലായി നാല് പേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഫയാസ്(23), ഉദുമയിലെ മുഹമ്മദ് ഗഫൂര്‍(23), അറാഫാത്ത് കാവുഗോളി, നജ്ജാര്‍ അഹമ്മദ് തളങ്കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Keywords: BJP, Harthal, arrest, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia