ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
Jul 28, 2016, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 28/07/2016) ബി ജെ പി കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. മുരളീധര യാദവ്, ബി എം ആദര്‍ശ് (മഞ്ചേശ്വരം), ഹരീഷ് നാരംപാടി, സുകുമാരന്‍ കുതിരപ്പാടി (കാസര്‍കോട്), എന്‍ ബാബുരാജ്, കെ ജയകുമാര്‍ മാനടുക്കം (ഉദുമ), കെ പ്രേമരാജ് കാലിക്കടവ്, മനുലാല്‍ മേലത്ത് (കാഞ്ഞങ്ങാട്), വേങ്ങാട് കുഞ്ഞിരാമന്‍, പി യു വിജയകുമാര്‍ (തൃക്കരിപ്പൂര്‍) എന്നിവരെ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.
Keywords : BJP, Committee, Kasaragod, General Secretary.

Keywords : BJP, Committee, Kasaragod, General Secretary.