വീടുകളില്‍ ചെന്ന് നമോ ഭക്ഷണ കിറ്റ് വിതരണം ചെയ്ത് ബി ജെ പി
Apr 10, 2020, 22:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2020) കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ വാര്‍ഡിലെ മുഴുവന്‍ വീടുകള്‍ക്കും ഭക്ഷണ സാധനങ്ങളടങ്ങുന്ന നമോ കിറ്റുകള്‍ വിതരണം ചെയ്ത് ബി ജെ പി 143-ാം ബൂത്ത് കിമ്മിറ്റി. ഇതിനകം 300 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എന്‍ മധു, ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, ഏരിയ സൗത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മണ്ഡലം കമ്മിറ്റി അംഗം നാരായണ പൊതുവാള്‍, വേണു കല്യാണ്‍ റോഡ്, സൗദാമിനി, സുരേന്ദ്രന്‍, രജീഷ് ഗോപാലന്‍, ബൈജു തുടങ്ങി 25 ഓളം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Kanhangad, BJP, House, Food, BJP food items kit distributed