തിരഞ്ഞെടുപ്പ് വിജയം: ബി.ജെ.പി. പ്രകടനവും ലഡുവിതരണവും നടത്തി
May 16, 2014, 22:01 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2014) കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരുന്നതില്‍ ആഹ്ലാദംപ്രകടിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും മധുരപലഹാര വിതരണവും നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിനിടെ പടക്കംപൊട്ടിക്കലും ഉണ്ടായി. കാസര്‍കോട് നഗരത്തില്‍ ലഡു വിതരണവും ഉണ്ടായിരുന്നു.
ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, ജി. ചന്ദ്രന്‍, എസ്. കുമാര്‍, കെ. മാധവ, പി. രമേശ്, എം. സുധാമ, പി. ഭാസ്‌കരന്‍, ഹരീഷ് നാരംപാടി, അനിത ആര്‍ നായിക്, എം. ശൈലജ ഭട്ട്, പ്രമീള സി. നായിക് എന്നിവര്‍ പ്രസംഗിച്ചു.
കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും പ്രകടനം നടത്തി.
![]() |
Add caption |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മോഷണത്തിനിടെ ഉറക്കം ചതിച്ചു; കള്ളനെ പിടികൂടി ജയിലിലടച്ചു
Keywords: BJP Rally, Lok Sabha Election, Malayalam News, Kasaragod, Election-2014, Elected, BJP, News.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍