കോട്ടിക്കുളത്ത് ബി.ജെ.പി.പ്രവര്‍ത്തകന് വെട്ടേറ്റു
May 21, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2016) ബി.ജെ.പി.പ്രവര്‍ത്തകന്‍ വെട്ടേറ്റ് ആശുപത്രിയില്‍. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളിയായ ഗീതേഷ്(27)നാണ് വെട്ടേറ്റത്. ഗീതേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9.30 ന് മലാംകുന്നില്‍ വെച്ച് അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി വാളുകൊണ്ട് വെട്ടുകയാണുണ്ടായത് എന്ന് ഗീതേഷ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.30 ന് മലാംകുന്നില്‍ വെച്ച് അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി വാളുകൊണ്ട് വെട്ടുകയാണുണ്ടായത് എന്ന് ഗീതേഷ് പറഞ്ഞു.
Keywords: Kasaragod, General Hospital, Fishermen, Attack, Kottikulam, Sword, BJP, Malamkunnu, Friday.