city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘര്‍ഷസ്ഥലത്തുനിന്നും വടിവാളുമായി ബി ജെ പി പ്രവര്‍ത്തകന്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.04.2018) സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശത്തുനിന്നും വടിവാളുമായി ബി ജെ പി പ്രവര്‍ത്തകന്‍ പോലീസ് പിടിയിലായി. ബി ജെ പി പ്രവര്‍ത്തകന്‍ മേലടുക്കത്തെ അമ്പാടിയെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മേലടുക്കത്ത് സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

സംഘര്‍ഷസ്ഥലത്തുനിന്നും വടിവാളുമായി ബി ജെ പി പ്രവര്‍ത്തകന്‍ പിടിയില്‍

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തിവീശിയതോടെയാണ് ഇരുവിഭാഗം പ്രവര്‍ത്തകരും പിന്തിരിഞ്ഞത്. ഇതിനിടെ വടിവാളുമായി സ്ഥലത്തെത്തിയ അമ്പാടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാരകായുധവുമായി സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നതിനാണ് അമ്പാടിക്കെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Held, Kanhangad, Kasaragod, Kerala, News, CPM, BJP, Clash, Police, Case, BJP activist held with sword.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia