ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചു
Jan 24, 2013, 16:09 IST
കാസര്‍കോട്: ക്ലബ് ഗ്രൗണ്ടില്‍ വോളിബോള്‍ കളിച്ചതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഡി.വൈ.എഫ്.ഐ. ചട്ടഞ്ചാല്‍ തൈര യൂണിറ്റ് സെക്രട്ടറിയും രാമന്റെ മകനുമായ വി. രാജുവിനെയാണ് (31) മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൈരയിലെ റെയിന്‍ബോ ക്ലബ് ഗ്രൗണ്ടില്‍ മെമ്പറല്ലാത്ത രാജു വോളിബോള്‍ കളിച്ചതിന്റെ പേരിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് പരാതി. ക്ലബ് അംഗങ്ങളല്ലാത്ത പലരും വോളിബോള്‍ കളിക്കാറുണ്ടെന്നും അവരപോലെയാണ് താനും കളിക്കാനെത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന രാജു പറഞ്ഞു.

Keywords: DYFI, BJP, Assault, Injured, Vollyball, Ground, General-hospital, Kasaragod, Kerala, Raju, Chattanchal, DYFI, Worker, Malayalam News.