എയിംസിനായി കാസര്‍കോട്ട് സ്ഥലം കണ്ടെത്തി നല്‍കണം: അഡ്വ. കെ. ശ്രീകാന്ത്
Jun 17, 2014, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2014) സംസ്ഥാനത്ത് അനുവദിക്കാന്‍ പോകുന്ന എയിംസ് (സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍) സ്ഥാപിക്കാന്‍ കാസര്‍കോട് ജില്ലയില്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്.
കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് സംസ്ഥാനത്ത് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് ജില്ലയില്‍ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ജില്ലയിലെ പതിനായിരങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാക്കും.
ജില്ലയിലെ ആരോഗ്യരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യും. എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിനായി ജില്ലയിലെ എം.പി, എം.എ .എ മാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
Also Read:
കര്‍ണാടക, അസം, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാജിവെച്ചു
Keywords: Kasaragod, BJP, Adv.Srikanth, State, District, Health-Department, health, health-project, hospital, Medical College, BJP acquire of land for AIIMS.
Advertisement:
കര്‍ണാടക, അസം, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാജിവെച്ചു
Keywords: Kasaragod, BJP, Adv.Srikanth, State, District, Health-Department, health, health-project, hospital, Medical College, BJP acquire of land for AIIMS.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067