പക്ഷിപ്പനി: കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് കോഴികളെ കൊണ്ടുവരുന്നത് തടയാന്‍ പരിശോധന ശക്തമാക്കി
Mar 18, 2020, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2020) കര്‍ണാടകയിലെ മൈസൂര്‍, ദാവണ്‍ഗരെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നും കോഴി, കോഴി ഉത്പന്നങ്ങള്‍, കോഴിവളം എന്നിവ കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനായി പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാപഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Karnataka, Chicken, Bird flu: Inspection tighten to avoid Chicken importing
< !- START disable copy paste -->
ഇതിനായി പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാപഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
< !- START disable copy paste -->