city-gold-ad-for-blogger

സി പി ഐ ദേശീയ നേതാവ് ബിനോയ് വിശ്വം കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.05.2016) സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കാസര്‍കോട് പ്രസ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുള്‍ മുജീബ് കളനാട്, ന്യൂസ് ഇന്‍ചാര്‍ജ്ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപ്പോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സ്റ്റാഫ് അംഗങ്ങളായ മുജീബ് ചെമ്മനാട്, സാബിത്ത്, ആഷിക്ക്, സനാഹുള്ള, ശരത്, മിന്‍ഹത്തുള്ള, പ്രതിഭ, ഷാമില, രാധാമണി, ഷീജ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

കാസര്‍കോടിന്റെയും കേരളത്തിന്റെയും പ്രബുദ്ധ പാരമ്പര്യങ്ങളുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോവാന്‍ കാസര്‍കോട് വാര്‍ത്തയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സി പി ഐ ദേശീയ നേതാവ് ബിനോയ് വിശ്വം കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു

Keywords: Kasaragod, CPI, Press Club, Kalanad, News Editor, Binoy Vishwam, , Staff Members, Raveendran Ravaneshwaram, Binoy viswam visites kasargodvartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia