ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
May 27, 2012, 14:22 IST
കുമ്പള: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മുഹമ്മദ് ഷെരീഫ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത.് ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പെര്‍വാഡ് കെ.കെ. പുറത്താണ് അപകടം.
Keywords: Bike-Tempo, Accident, Kumbala, Kasaragod