റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു
Nov 13, 2015, 13:10 IST
മധൂര്‍: (www.kasargodvartha.com 13/11/2015) റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു. മധൂര്‍ എസ് പി നഗറിലെ കെ എം മുസ്തഫയുടെ കെ എല്‍ 14 പി 2986 നമ്പര്‍ യമഹ എഫ് ഇസെഡ് ബൈക്കാണ് കവര്‍ന്നത്.
എട്ടിന് രാത്രി 8.30 നും ഒമ്പതിന് രാവിലെ ഏഴിനും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. കൊടിയമ്മ ഇച്ചിലംപാടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്.
എട്ടിന് രാത്രി 8.30 നും ഒമ്പതിന് രാവിലെ ഏഴിനും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. കൊടിയമ്മ ഇച്ചിലംപാടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്.
Keywords : Kasaragod, Bike, Bike-Robbery, Madhur, K.M Musthafa,