ബൈക്ക് മോഷണകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Oct 7, 2016, 11:17 IST
കുമ്പള:(www.kasargodvartha.com 07/10/2016) ബൈക്ക് മോഷണകേസില്‍ പ്രതിയായ ഒരാളെ കൂടി കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറും ബംബ്രാണ സ്വദേശിയുമായ രവീന്ദ്ര എന്ന ഡബ്ബി രവി (23)യാണ് അറസ്റ്റിലായത്. കേസില്‍ നീരോളി ബദ് രിയ നഗറിലെ മൊയ്തീന്‍ ഷംസീര്‍ (25) നേരത്തെ അറസ്റ്റിലായിരുന്നു.
ഷംസീറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ രവിയെ കുറിച്ച് വിവരം ലഭിച്ചത്. മോഷ്ടിച്ച ബൈക്കിന്റെ നിറം മാറ്റിയും വ്യാജ നമ്പര്‍ ഘടിപ്പിച്ചും ഓടിക്കുകയാണ് പ്രതികള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കുമ്പള എസ് ഐ മെല്‍വില്‍ ജോസ്,
Related News:
പോലീസ് സ്‌റ്റേഷനില്‍നിന്നും ചാടിപ്പോയ പ്രതി അറസ്റ്റില്‍; മോഷ്ടിച്ച ബൈക്കുകളും കണ്ടെത്തി
Keywords: Kasaragod, Kumbala, Bike-Robbery, Arrest, Police, Auto Driver, Number plate, Fitting, Drive,