റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്തു.
Aug 21, 2012, 15:01 IST
കാസര്‍കോട്: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച്ച ചെയ്തു. പൊവ്വലിലെ മൂസകുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ജി 6924 നമ്പര്‍ ബൈക്കാണ് കവര്‍ച്ച ചെയ്തത്.
18 ന് രാവിലെ റെയില്‍വെ സ്റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ട് തീവണ്ടിയില്‍ പോയ മൂസകുഞ്ഞി വൈകിട്ട് തിരച്ചെത്തിയപ്പോഴാണ് ബൈക്ക് കവര്‍ച്ച ചെയ്തതായി കണ്ടെത്തിയത്. മൂസകുഞ്ഞിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Bike Robbery, Police, Case, Povvel, Railway Station