റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു
Mar 28, 2013, 12:20 IST

കാസര്‍കോട്: റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു. ചെങ്കള ചേരൂര്‍ പാണലത്തെ അഹ്മദിന്റെ മകന്‍ മുഹമ്മദിന്റെ കെ.എല്‍ 14 ജി 5252 നമ്പര്‍ ബൈക്കാണ് കവര്‍ന്നത്.
മാര്‍ച് 25ന് രാവിലെ ഏഴു മണിക്കും വൈകിട്ട് ആറു മണിക്കും ഇടയിലുള്ള സമയത്താണ് ബൈക്ക് കവര്‍ച ചെയ്തത്. മുഹമ്മദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Robbery, Bike, Railway Station, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.