വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
Feb 13, 2019, 12:09 IST
മുണ്ട്യത്തടുക്ക: (www.kasargodvartha.com 13.02.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ബാപ്പാലിപ്പൊനം ചെന്നക്കുണ്ടിലെ എം വൈ അബ്ദുല്ലയുടെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊയ്യകണ്ടം കുണ്ടയിലെകെ അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ജെ 3018 നമ്പര്‍ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. വീടിന്റെ ജനല്‍ ക്ലാസ് തുറന്നിട്ട നിലയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30 മണിയോടെയാണ് അനില്‍ കുമാര്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാവിലെയാണ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. അബ്ദുല്ലയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Bike, Bike robbed from House
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Bike, Bike robbed from House
< !- START disable copy paste -->