സ്വകാര്യ ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു
May 26, 2012, 12:18 IST
കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവറെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മര്‍ദ്ദിച്ചു. കാസര്‍കോട്-പെര്‍ള റൂട്ടിലോടുന്ന സി.എന്‍.എന്‍ ബസിന്റെ ഡ്രൈവര്‍ ബദിയടുക്കയിലെ എം സരേഷിനാണ്(38) മര്‍ദ്ദനമേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കള ജംഗ്ഷനില്‍ വെച്ചാണ് സുരേഷിനെ ബസ് തടഞ്ഞ് മര്‍ദ്ദിച്ചത്. ബൈക്കില്‍ ബസ് ഉരസി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ സുരേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കള ജംഗ്ഷനില്‍ വെച്ചാണ് സുരേഷിനെ ബസ് തടഞ്ഞ് മര്‍ദ്ദിച്ചത്. ബൈക്കില്‍ ബസ് ഉരസി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ സുരേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Bus-driver, Assault, Bike riders