കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
Dec 9, 2012, 16:09 IST
കാസര്‍കോട്: കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചൗക്കി റോഡിലാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ചൗക്കി മയില്പാറയിലെ മണി(28), സുഹൃത്ത് ചൗക്കി കുന്നിലെ സാലി(41) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചത്. കാര്‍ നിര്‍ത്താതെ പോയി.
Keywords: Bike, Car, Accident, Injured, Chowki, Kasaragod, Kerala, Malayalam news