ബിയര്‍ കുപ്പികൊണ്ട് സ്ത്രീയുടെ കുത്തേറ്റ ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍
Jun 16, 2014, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2014) ബിയര്‍ കുപ്പികൊണ്ട് സ്ത്രീയുടെ കുത്തേറ്റ ബൈക്ക് യാത്രക്കാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയയുക്ക പടാജയിലെ നാരായണന്റെ മകന്‍ അക്ഷയ് കുമാറിനാണ് (18) മുഖത്ത് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അക്ഷയ് കുമാര്‍ പെര്‍ഡാല റോഡില്‍ മദ്യപിച്ച് ബഹളംവെച്ചയാളെ ചോദ്യംചെയ്തിരുന്നു. ഇതിനിടയില്‍ ഇയാളുടെ അരയിലുണ്ടായിരുന്ന ബിയര്‍കുപ്പി നിലത്തുവീണ്‌പൊട്ടി. അപ്പോള്‍ തൊട്ടടുത്ത വീട്ടില്‍നിന്നും ഓടിയെത്തിയ ഒരു തടിച്ച സ്ത്രീ താഴെവീണുപൊട്ടിയ ബിയര്‍കുപ്പിയെടുത്ത് തന്നെ കുത്തുകയായിരുന്നുവെന്ന് അക്ഷയ്കുമാര്‍ പറഞ്ഞു.
ബഹളംകേട്ടെത്തിയവരാണ് കുത്തേറ്റ അക്ഷയ് കുമാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Bike, Hospital, General-hospital, Badiyadukka, Lady, House, Road, Question, Bike rider injured after assaulting, hospitalized.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067