വിഷ പാമ്പ് ബൈക്കില്‍ കുടുങ്ങി; യാത്രക്കാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു
Oct 22, 2012, 13:54 IST
തൃക്കരിപ്പൂര്‍: ബൈക്കില്‍ കൂടുങ്ങിയ വിഷപാമ്പിന്റെ കടിയേല്‍ക്കാതെ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടു. ഉടമ്പുന്തല പുനത്തിലെ എന്‍.പി.മുഹമ്മദ് നിസാറാണ് പാമ്പിന്റെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഞായറാഴ്ച ബൈക്കില്‍ കുടുങ്ങിയ പാമ്പ് യുവാവിന്റെ കൈയ്യില്‍ കയറുകയായിരുന്നു. പാമ്പിനെ തട്ടിതെറിപ്പിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞെങ്കിലും പരിക്കൊന്നും പറ്റിയില്ല. പുള്ളി മണ്ഡലി വിഷ പാമ്പാണ് ബൈക്കില്‍ കയറിയത്.
Keywords: Snake, Bike, Youth, Trikaripur, Kasaragod, Kerala