ചെമ്മീന്‍ വാങ്ങാന്‍ ബൈക്കിലെത്തിയ യുവാവ് മത്സ്യവില്‍പനക്കാരിയുടെ 15,000 രൂപയുമായി കടന്നുകളഞ്ഞു
May 25, 2018, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2018) ചെമ്മീന്‍ വാങ്ങാന്‍ ബൈക്കിലെത്തിയ യുവാവ് മത്സ്യവില്‍പനക്കാരിയുടെ 15,000 രൂപയുമായി കടന്നുകളഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്- കോട്ടക്കണ്ണി റോഡരികില്‍ മത്സ്യം വില്‍പന നടത്തുന്ന മത്സ്യവില്‍പനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.
ബൈക്കിലെത്തിയ യുവാവ് ഒരു കിലോ ചെമ്മീന്‍ വാങ്ങുകയും ചെമ്മീന്‍ തൊലി കളഞ്ഞ് വൃത്തിയാക്കി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചെമ്മീന്‍ വൃത്തിയാക്കി നല്‍കുന്നതിനിടെയാണ് മത്സ്യവില്‍പനക്കാരി സൂക്ഷിച്ചിരുന്ന 15,000 രൂപയുമായി യുവാവ് കടന്നു കളഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Bike rider, Bike rider escaped with Fish seller's money; police investigation started.
< !- START disable copy paste -->