ബൈക്ക് യാത്രക്കാരനെ കാര്‍ ഡ്രൈവര്‍ മര്‍ദിച്ചു
Dec 20, 2012, 13:23 IST
കാസര്‍കോട്: ബൈക്ക് യാത്രക്കാരനെ കാര്‍ ഡ്രൈവറുടെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ ഞെക്ലിയിലെ മഹമൂദിന്റെ മകന് സി.എം. അബ്ദുര്‍ റഹ്മാന്(17) ആണ് മര്‍ദനമേറ്റത്.
ബുധനാഴ്ച ഉദുമ പഴയ പോസ്റ്റ് ഓഫീസിനടുത്തുവെച്ച് അബ്ദുര്‍ റഹ്മാന് ഓടിച്ച ബൈക്ക് എതിര്‍ഭാഗത്തുനിന്നു വന്ന കാറില്‍ തട്ടിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മര്‍ദനമെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അബ്ദുര്‍ റഹ്മാന് പറഞ്ഞു.

Keywords: Traveller,Bike, Car, Driver, Attack,Kasaragod, General-hospital, Udma, Post Office, Kerala