സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവാവിന്റെ ബൈക്കിന് തീയിട്ടു
Apr 9, 2016, 15:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09.04.2016) സിപിഎം വിട്ട് ബിജെപി യില്‍ ചേര്‍ന്ന യുവാവിന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. ചെറുവത്തൂര്‍ കൈതക്കാട്ടെ മഹേഷി(33)ന്റെ ബൈക്കാണ് കത്തിച്ചത്.
ഒരാഴ്ച മുമ്പാണ് മഹേഷ് പുതിയ ബൈക്ക് വാങ്ങിയത്. മഹേഷിന്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ അടുത്ത വീടിന്റെ മുറ്റത്താണ് ബൈക്ക് നിര്‍ത്തിയിടാറുള്ളത്. ഇന്നലെ രാത്രി ഇവിടെ നിര്‍ത്തിയിട്ട ബൈക്കിന് അജ്ഞാത സംഘം തീവെക്കുകയായിരുന്നു. പാര്‍ട്ടി വിട്ടതിലുള്ള വിരോധമാകാം തീവെപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
Keywords: CPM, BJP, Bike, Clash, fire, Cheruvathur, kasaragod,