ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് ട്രക്കിനടിയില്‍പെട്ടു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Aug 17, 2018, 23:06 IST
ഉപ്പള: (www.kasargodvartha.com 17.08.2018) ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് ട്രക്കിനടിയില്‍പെട്ടു. അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പള ഹിദായത്ത് നഗറില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കുന്നതിനിടെ ദേശീയപാതയിലെ കുഴിവെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, News, Bike-Accident, Truck, Injured, Bike hits truck in Uppala