ബൈക്കും ഓംനി വാനും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
May 9, 2018, 18:41 IST
ഉപ്പള: (www.kasargodvartha.com 09.05.2018) ബൈക്കും ഓംനി വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉപ്പളയില്‍ ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബന്തിയോട് സ്വദേശികളായ പ്രവീണ്‍, ദയാനന്ദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രവീണും ദയാനന്ദയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ഓംനി വാനിടിക്കുകയായിരുന്നു. ബൈക്കിന്റെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Uppala, Bike-Accident, Bike hits Omni Van; 2 injured < !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Uppala, Bike-Accident, Bike hits Omni Van; 2 injured < !- START disable copy paste -->