ബൈക്കിനു പിറകില്‍ കാറിടിച്ച് ഒരാള്‍ക്ക് പരിക്ക്
Jun 21, 2012, 13:00 IST
കാസര്‍കോട്: ബൈക്കിനു പിറകില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എടനീരിലെ മുഹമ്മദ്കുഞ്ഞിക്കാ(52)ണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ നുള്ളിപ്പാടിയില്‍വെച്ച് മുഹമ്മദ് സഞ്ചരിക്കുകയായിരുന്ന കെ. എല്‍ 14 ജി 1748 നമ്പര്‍ മാരുതി കാറിടിച്ചാണ് അപകടമുണ്ടായത്. അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords: Accident, Bike, Car, Kasaragod, Hospital