city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്

ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്
കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്കേറ്റു. ബദിയടുക്കത്തെ കാടവലത്തെ തോമസ് ജോസഫിനാണ്(42) പരിക്കേറ്റത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബൈക്കില്‍ നുള്ളിപ്പാടി ഭാഗത്തേക്ക് പോകുമ്പോള്‍ നുള്ളിപ്പാടി പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് കാറിടിച്ചത്. പരിക്കേറ്റ തോമസ് ജോസഫിനെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords:  Bike, Car, Accident, Hospital, Kasaragod        

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia