ബൈക്ക് ഓട്ടോയിലിടിച്ച് യുവാവിന് പരിക്കേറ്റു
Apr 3, 2012, 11:33 IST
കാസര്‍കോട്: ചൂരി ആര്‍.ഡി.നഗറിലെ കുഞ്ഞാമദിന്റെ മകന്‍ അബ്ദുല്‍റഹിമാനാണ്(19) പരിക്കേറ്റത്. അബ്ദുല്‍ റഹ്മാന്‍ സഞ്ചിരിക്കുകയായിരുന്ന കെ.എല്‍ 14 എല്‍ 4363 നമ്പര്‍ ബൈക്കില്‍ കെ.എല്‍ 14 എഫ് 8110 നമ്പര്‍ ഓട്ടോയിടിച്ചാണ് പരിക്കേറ്റത്. ഓട്ടോഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു
Keywords: .Kasaragod, Bike, Accident, Auto-rickshaw, Youth