city-gold-ad-for-blogger

ബൈക്ക് തീവെച്ചു നശിപ്പിച്ചതില്‍ പോലീസ് കേസെടുത്തു

ബൈക്ക് തീവെച്ചു നശിപ്പിച്ചതില്‍ പോലീസ് കേസെടുത്തു
കാസര്‍കോട്: ബൈക്ക് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്തു. ചൗക്കി പെരിയടുക്കയിലെ മാത്യുവിന്റെ മകന്‍ ജെയിംസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചത്.





Keywords: Kasaragod, Bike, Fire, Case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia