city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു

കുമ്പള:(www.kasargodvartha.com 09/03/2020) സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു. ഷിറിയയിലെ മൂസക്കുഞ്ഞിയുടെ ബൈക്കിനാണ് ബന്തിയോട് ടൗണില്‍ വെച്ച് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

Photo: File

സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു

Keywords: News, Kumbala, Fire force, Bike,Bike burned while starting

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia