city-gold-ad-for-blogger

ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം

ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം
അമ്പലത്തറ: ബൈക്ക് റോഡരികിലെ കള്‍വട്ടറിനടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാറപ്പള്ളി കുമ്പളയിലെ സന്തോഷിന്റെ മകന്‍ എബിക്കാണ്(18) പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നാം മൈലിലാണ് അപകടം. എബിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Ambalathara, Bike, Skidding, Injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia