ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥിക്ക് പരിക്ക്
Apr 11, 2012, 08:30 IST
ബന്തിയോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഉപ്പള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഷിറിയയിലെ സര്‍ഹത്തലി (21), ബേക്കൂരിലെ അനസ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുട്ടത്താണ് അപകടം.
Keywords: Kasaragod, Bandiyod, Bike-Accident, Students, Injured,