ഹര്‍ത്താല്‍; റോഡിന് കുറുകേയിട്ട വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്
Aug 2, 2012, 16:22 IST
ആദൂറിലെ എന്‍. ഹസന് (47), സുഹൃത്തായ ആരിഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമൂസ വ്യാപാരിയായ ഹസന് മുള്ളേരിയയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
Keywords: Kasaragod, Bovikanam, Electric Post, Injured, N. Hassan, Arif