Home Kasaragod ബൈക്കുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു Whatsapp Group Whatsapp Channel By Web Desk SreApr 6, 2012, 11:01 IST കാസര്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മീപ്പുഗുരിയിലെ ജയപ്രകാശിന്റെ(29) പരാതിയിലാണ് പോലീസ് കേസെടുത്തത്. ജയപ്രകാശ് ഓടിച്ച കെ.എ 19 എം 192 നമ്പര്‍ ബൈക്കില്‍ കെ.എല്‍ 14 കെ 6028 നമ്പര്‍ ബൈക്കിടിച്ച് പരിക്കേറ്റതായാണ് പരാതി. Keywords: Kasaragod, Bike, Accident, Case Tags Share this story Featured Recommended