ബൈക്കിടിച്ചു വൃദ്ധനു പരിക്കേറ്റു, കേസ്
May 13, 2014, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2014) വൃദ്ധനു ബൈക്കിടിച്ചു പരിക്കേറ്റ സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എരിയാല്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദലി(60)യ്ക്കാണ് പരിക്കേറ്റത്.
മെയ് ഒമ്പതിനു എരിയാലിലാണ് അപകടമുണ്ടായത്. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
Also Read:
സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍
Keywords: Kasaragod, Bike-Accident, Case, Injured, Police, Quarters.
Advertisement:
![]() |
File Photo |
സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍
Keywords: Kasaragod, Bike-Accident, Case, Injured, Police, Quarters.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067