ബിഹാര്‍ വിജയം: തൃക്കരിപ്പൂരില്‍ ആഹ്ലാദപ്രകടനം നടത്തി
Nov 9, 2015, 10:08 IST
തൃക്കരിപ്പൂര്‍ : (www.kasargodvartha.com 09/11/2015) ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര മഹാസഖ്യം വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തൃക്കരിപ്പുരില്‍ ജനതാദളിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വെള്ളാപ്പ് ജങ്ഷന്‍ , തങ്കയം മുക്ക്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ചുറ്റിയ പ്രകടനം കെ. എം കെ കലാസമതി പരിസരത്ത് സമാപിച്ചു.
ജനതാദള്‍ തൃക്കരിപ്പുര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് പി. കോരന്‍, ജി്ല്ലാ സെക്രട്ടറി ടി. വി ബാലകൃഷ്ണന്‍, കെ ശ്രീധരന്‍, കെ. കരുണാകരന്‍ മേസ്ത്രി, ടി.വി ഭാസ്‌ക്കരന്‍,വി.വി കൃഷ്ണന്‍, വി.കെ ചന്ദ്രന്‍, വി. വി വിജയന്‍,, പി. വി തമ്പാന്‍, ഇ. ബാലകൃഷ്ണന്‍, കെ രമേശന്‍, പി തമ്പാന്‍ നായര്‍ തുടങ്ങയവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Trikaripur, rally