city-gold-ad-for-blogger

കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍ 200 പേരുടെ തിരുവാതിര

കാസര്‍കോട്: (www.kasargodvartha.com 28.10.2019) കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍ 200 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കും. രാവിലെ 9.30 നാണ്  തിരുവാതിര നടത്തുന്നത്. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ലയണ്‍സ് ക്ലബ് കാസര്‍കോട്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവാതിര അരങ്ങേറുന്നത്.

തുടര്‍ന്ന് 10.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എഴുത്തുകാരനായ ജിനേഷ് കുമാര്‍ എരമത്തിന്റെ പ്രഭാഷണവും നടത്തും.

 കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍ 200 പേരുടെ തിരുവാതിര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Collectorate, Women, Thiruvathira, Keralappiravi, District information office, Collectorate staff council, Big Thiruvathira will be conducted on Keralapiravi Day in Collectorate

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia